മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് നടന്മാരായ മോഹൻലാലും ടൊവീനോയും എല്ലാവര്ക്കും മാതൃദിനാശംസകള്‍ എന്നെഴുതിക്കൊണ്ടാണ് മോഹൻലാൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
“യാതൊരു നിബന്ധനകളുമില്ലാത്ത സ്നേഹം അതേ അതാണ് അമ്മയുടെ സ്നേഹം. ജീവിതത്തില്‍ വേറെയെല്ലാകാര്യങ്ങള്ക്കും ഉയര്‍ച്ചകളും താഴ്ചകളുമുണ്ട്. എന്നിട്ടും അമ്മമാര്‍ അമ്മമാരായി തുടരുകയാണ്, എന്തുതന്നെയായാലും, ലോകമെമ്പാടും നമുക്ക് നല്ലതായി ഒരുക്കിത്തരുന്ന അനന്തമായ നന്മയാണ് അമ്മ. അമ്മമാരുടെ മഹത്വത്തിന് മുന്നിൽ വന്ദിക്കുന്നു. അമ്മ ദിന ആശംസകള്‍” എന്ന സന്ദേശത്തോടെയാണ് ടോവിനോ തന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളും കമന്റുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.