ആപ്പ്ജില്ല

ഒരമ്മയുടെ എളിയൊരാഗ്രഹം നടപ്പിലാക്കി ലാലേട്ടൻ

വീഡിയോ കാണാനിടയായപ്പോൾ അമ്മയെ ഒന്നു നേരിൽ കാണാമെന്ന് കരുതി ഇന്നുരാവിലെ തന്നെ അമ്മയുടെ അടുത്തെത്തുകയായിരുന്നു ലാലേട്ടൻ.

TNN 19 Mar 2017, 12:10 pm
ഒരമ്മയുടെ ആഗ്രഹം സാക്ഷാത്കരിച്ച് മോഹൻലാൽ. വീഡിയോയിലൂടെ മോഹൻലാലിനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹം പ്രകടപ്പിച്ച അമ്മയെ ഒടുവിൽ ലാലേട്ടൻ ചെന്നു കണ്ടു. വീഡിയോ കാണാനിടയായപ്പോൾ അമ്മയെ ഒന്നു നേരിൽ കാണാമെന്ന് കരുതി ഇന്നുരാവിലെ തന്നെ അമ്മയുടെ അടുത്തെത്തുകയായിരുന്നു ലാലേട്ടൻ. ഈ അമ്മ ആരാണെന്നും എവിടെനിന്നാണും എന്നുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
Samayam Malayalam mohanlal visted a mother who wished to meet him
ഒരമ്മയുടെ എളിയൊരാഗ്രഹം നടപ്പിലാക്കി ലാലേട്ടൻ


താരം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. "അടുത്തിടെ ഒരു വീഡിയോ കാണാൻ ഇടയായി അതിൽ തന്നെ കാണണമെന്ന് ആവശ്യപ്പെട്ട അമ്മയെ ചെന്നു കണ്ടു, അല്പനേരം അവർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു" എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.




Mohanlal visted a mother, who wished to meet him

Happen to see a video where in i saw this Amma expressing her wish to meet me. Today morning I visited her and spend some time with her

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്