ലോകം മുഴുവൻ നൃത്തം ചെയ്ത ജിമിക്കി കമ്മലിൽ ഇനി മോഹൻലാലും നൃത്തം ചെയ്യും. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഹിറ്റായ ഈ ഗാനത്തിന് സിനിമയില്‍ ചുവടു വച്ചത് ശരത് കുമാറും, ജൂഡ് ആന്റണിയുമാണ്.
സിനിമയില്‍ പാട്ടിനൊടുവില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണ് ഉള്ളത്. വിദേശികളടക്കം കളിച്ച നൃത്തരംഗത്ത് മലയാളികള്‍ ആഗ്രഹിച്ചിരുന്നു ലാലേട്ടന് ഗാനത്തിന് ചുവടു വച്ച് കാണാന്‍. അങ്ങനെ ആരാധകരുടെ ആ സ്വപ്നം ഇന്ന് സഫലമാക്കുകയാണ്. കൊച്ചിയിലെ പല സ്ഥലങ്ങളിലായി ഗാനത്തിന് മോഹന്‍ലാല്‍ നൃത്തം വയ്ക്കുന്നത് ഷൂട്ട് ചെയ്യും. മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഗാനത്തില്‍ എത്തുന്നുണ്ട്.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 2017 ലെ ഇന്ത്യയിലെ ആദ്യ പത്തു ഗാനങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ഇന്ഡ്യയോട്ടെക്കെ അലയടിച്ച ഗാനം വിദേശങ്ങളില്‍ ട്രെന്‍ഡായി മാറി. ലോകത്തിലെ ഏറ്റുവും വലിയ മാധ്യമങ്ങളില്‍ ഒന്നായ ബിബിസി ന്യൂസില്‍ വരെ ഗാനം എത്തി.
Mohanlal will dance with viral song 'Jimiki Kammal
Velipadinte Pusthakam viral song 'Ente Ammede Jimmiki Kamal' mohanlal's version started shooting in Kochi