ആപ്പ്ജില്ല

മോഹന്‍ലാലിന്‍റെ വൈറലാകുന്ന 'സെല്‍ഫി' കണ്ടോ

ലാലേട്ടൻ താരജാഡയില്ലാതെ ആരാധകരുമായി എടുത്ത ഒരു സെൽഫി

TNN 21 Sept 2017, 11:56 am
സിനിമാമേഖലയിൽ തന്‍റെ ആരാധകരെ ചേര്‍ത്തു നിര്‍ത്തി മുന്നേറുന്ന താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മോഹൻലാൽ. ആരാധകരോടൊപ്പം ചേര്‍ന്ന് ഫോട്ടോ എടുക്കുന്നതിലും ആരാധകരുടെ സ്വന്തം ലാലേട്ടൻ മുന്നിലാണ്. ലാലേട്ടൻ താരജാഡയില്ലാതെ ആരാധകരുമായി എടുത്ത ഒരു സെൽഫിയെ കുറിച്ചാണ് ഇപ്പോൾ സൈബറിടത്തിലെ സംസാരം.
Samayam Malayalam mohanlals viral selfie
മോഹന്‍ലാലിന്‍റെ വൈറലാകുന്ന 'സെല്‍ഫി' കണ്ടോ


നാലു പേരോടൊപ്പം ലാലേട്ടൻ എടുത്ത സെല്‍ഫിയില്‍ താരത്തിന്‍റെ ചിരി വളരെ വേറിട്ടതാണ്. സെൽഫി എടുക്കുന്നതിനിടെ അറിയാതെ ചിരിവന്നു പോയ ചിത്രത്തിലെ രണ്ട് സ്ത്രീകളുടെ മുഖത്തെ എക്സ്പ്രഷനും ചിത്രം വൈറലാകാന്‍ ഒരു കാരണമായി എന്ന് തന്നെ പറയാം.

Mohanlal's Viral Selfie

Mohanlal's selfie with fans goes viral

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്