ആപ്പ്ജില്ല

നിര്‍മാതാവ് സുരേഷ് കുമാറും അഭിനയ രംഗത്തേക്കെന്ന് റിപ്പോര്‍ട്ട്

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല

TNN 13 Jan 2017, 11:52 pm
നിര്‍മ്മാണ രംഗത്ത് നിന്നും സുരേഷ്‍‍കുമാര്‍ അഭിനയരംഗത്തേക്ക് ചുവട് മാറ്റുന്നതായി വാര്‍ത്തകൾ. ദിലീപ് നായകനായി അഭിനയിക്കുന്ന 'രാമലീല' എന്ന ചിത്രത്തിലാണ് സുരേഷ് അഭിനയിക്കുക..സാഗര്‍ നാഗമ്പടം എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍റെ കഥാപാത്രമാണ് സുരേഷ്‍‍കുമാര്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുക.
Samayam Malayalam mollywood film producer suresh kumar is to act in a new movie
നിര്‍മാതാവ് സുരേഷ് കുമാറും അഭിനയ രംഗത്തേക്കെന്ന് റിപ്പോര്‍ട്ട്


'പുലിമുരുകന്‍റെ' വന്‍ വിജയത്തിനുശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Mollywood Film Producer Suresh Kumar is to act in a new Movie

Mollywood Film Producer Suresh Kumar is to act in New Movie With Dileep. Movie Name is Ramleela

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്