കേരളീയരുടെ ജീവിത ശൈലിയുടെ ഭാഗമായ കാര്‍ഷിക സമൃദ്ധിയുടെ ഒാര്‍മ്മപ്പെടുത്തലുമായി ഇന്ന് വിഷു. വിഷുക്കണിയും കൈനീട്ടവും മറ്റുമായി ഒത്തുചേരുന്ന മലയാളിക്ക് ഇത് ആഘോഷത്തിന്റെ ദിനമാണ്. ആരാധകർക്ക് ആശംസകൾ നേർന്ന്കൊണ്ട് മലയാളത്തിലെ പല പ്രമുഖ താരങ്ങൾ അവരുടെ വിഷു ആഘോഷ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്.
mollywood star's vishu celebration
Vishu celebration pics of mollywood Stars
Vishu celebration pics of mollywood Stars