ആപ്പ്ജില്ല

എന്‍ എന്‍ പിള്ള പുരസ്‌കാരം നടൻ ജനാര്‍ദ്ദനന്

നാടകാചാര്യന്‍ എന്‍ എന്‍ പിള്ള പുരസ്‌കാരം പ്രശസ്ത സിനിമാതാരം ജനാര്‍ദ്ദനന്. 25,003 രൂപയും പ്രശസ്തി പത്രവും ആണ് പുരസ്‌ക്കാരമായി നല്‍കുക

Samayam Malayalam 17 Sept 2018, 7:36 pm
കാസര്‍കോട്: നാടകാചാര്യന്‍ എന്‍ എന്‍ പിള്ള പുരസ്‌കാരം പ്രശസ്ത സിനിമാതാരം ജനാര്‍ദ്ദനന്. 25,003 രൂപയും പ്രശസ്തി പത്രവും ആണ് പുരസ്‌ക്കാരമായി നല്‍കുക.
Samayam Malayalam Untitled


സിനിമ നാടക രംഗത്തെ സമഗ്ര സംഭവനയ്ക്കാണ് ഇത്തവണത്തെ എന്‍ എന്‍ പിള്ള പുരസ്‌കാരത്തിന് ജനാര്‍ദ്ദനന്‍ അര്‍ഹനായത്.എന്‍ എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര വേദിയില്‍ വച്ച്‌ ആയിരിക്കും നല്‍കുക എന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചു .

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്