ആപ്പ്ജില്ല

നയൻതാര സംവിധാന രംഗത്തേക്ക്???

സാധാരണ താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാൽ കാരവനിലേക്ക് നയൻസ് ഓടില്ല

TNN 7 May 2017, 3:25 pm
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാര സംവിധാന രംഗത്തേക്ക്. ജില്ലാ കലക്ടറായി നയൻതാര അഭിനയിക്കുന്ന ചിത്രമായ തമിഴ് ചിത്രം അരത്തില്‍ താരം സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നവാഗതനായ ഗോപി നൈനാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Samayam Malayalam nayanthara becoming as director
നയൻതാര സംവിധാന രംഗത്തേക്ക്???


സാധാരണ താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാൽ കാരവനിലേക്ക് നയൻസ് ഓടില്ല എന്നും സിനിമയുടെ എല്ലാ ഘട്ടത്തിലും നടി പിന്തുണയുമായി കൂടെ തന്നെയുണ്ടായിരുന്നെന്നും ഗോപി പറഞ്ഞു. പല സീക്വൻസുകളിലും നയൻതാര കാമറയുടെ പിന്നിൽ തന്മയത്വത്തോടെ പ്രവർത്തിച്ചെന്നും സഹസംവിധായികയുടെ റോളും അവർ ഭംഗിയായി കൈകാര്യം ചെയ്തെന്നും ഗോപി വ്യക്തമാക്കി. നയൻതാരയുടെ സഹകരണം കൊണ്ടുമാത്രം 25 ദിവസം കൊണ്ട് സിനിമ പൂർണമായും ഷൂട്ട് ചെയ്ത് തീർത്തെന്നും ഗോപി വ്യക്തമാക്കി.

Nayanthara becoming as Director

Nayanthara becoming as Director through her new tamil film Aram

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്