ആപ്പ്ജില്ല

പ്രണവിനൊപ്പം മുണ്ടുടുത്ത് അനുശ്രീയുടെ ഓണം

'ആദി'യുടെ ലൊക്കേഷനിൽ മുണ്ടുടുത്ത് അനുശ്രീയുടെ ഓണം

TNN 4 Sept 2017, 7:10 pm
പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ആദി'യുടെ ലൊക്കേഷനിൽ മുണ്ടുടുത്ത് അനുശ്രീയുടെ ഓണം. അനുശ്രീയും ചിത്രത്തിലെ മറ്റൊരു നായിക അദിതിയും മറ്റ് സ്ത്രീകളും മുണ്ടുടുത്ത് പ്രണവിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അവിടെ മുണ്ടുടുത്ത് സ്പെഷൽ തിരുവാതിരയും ഡാൻസും അനുശ്രീയും കൂട്ടരും കളിക്കുന്ന വീഡിയോ സംവിധായകൻ ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇവരോടൊപ്പം പ്രണവും ജിമിക്കി കമ്മൽ പാട്ടിനും ലുങ്കി ഡാൻസിനും ചുവടുവെക്കുന്നതും വൈറലാകുകയാണ്.
Samayam Malayalam onam celebration from aadhi film location
പ്രണവിനൊപ്പം മുണ്ടുടുത്ത് അനുശ്രീയുടെ ഓണം



onam celebration from aadhi location

onam celebration from aadhi film location.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്