ആപ്പ്ജില്ല

'പുലിമുരുകൻ' ഗെറ്റപ്പിൽ മുണ്ടും മടക്കികുത്തി പി.സി ജോർജ്ജ്

കണ്ടവർ കണ്ടവർ ഞെട്ടി. രാഷ്ട്രീയക്കാരൻ പി.സി ജോർജ്ജ് എം.എൽ.എ അല്ലെ

TNN 14 Dec 2016, 6:59 pm
കണ്ടവർ കണ്ടവർ ഞെട്ടി. രാഷ്ട്രീയക്കാരൻ പി.സി ജോർജ്ജ് എം.എൽ.എ അല്ലെ ഇത് പലരും പരസ്പരം പറഞ്ഞു. അച്ചായൻസ് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് പുലിമുരുകൻ സ്റ്റൈലിൽ മുണ്ടും മടക്കികുത്തി നിൽക്കുന്ന സാക്ഷാല്‍ പി.സി ജോർജ്ജിനെകണ്ട് ജനങ്ങൾ ഞെട്ടിയത്. തന്‍റെ നാലാമത്തെ സിനിമാഭിനയം നടത്തി കഴിഞ്ഞിരിക്കുകയാണ് പി.സി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന അച്ചായൻസിൽ തനി രാഷ്ട്രീയക്കാരനായിതന്നെയാണ് പി.സിയെത്തുന്നതും. ഒരു ഒന്നാന്തരം അച്ചായനായി.
Samayam Malayalam p c george act as a politician in new movie
'പുലിമുരുകൻ' ഗെറ്റപ്പിൽ മുണ്ടും മടക്കികുത്തി പി.സി ജോർജ്ജ്


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്