ആപ്പ്ജില്ല

പാർവതി കഠിന വർക്ക് ഔട്ടിലാണ്; വീഡിയോ വൈറലാകുന്നു

പാർവതിയുടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നത്.

TNN 27 Sept 2017, 5:28 pm
കഥാപാത്രത്തിന്‍റെ വിജയത്തിന് വേണ്ടി ഏതുതരത്തിലുള്ള വെല്ലുവിളികളും ഏറ്റെടുക്കാൻ തയ്യാറാണ് പാർവതി. ടേക്ക് ഓഫ് ചിത്രത്തിലെ കഥാപാത്രത്തിന് ശരീരവണ്ണം കൂട്ടിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് താരം. പാർവതിയുടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നത്.
Samayam Malayalam parvathys work out in gym goes viral
പാർവതി കഠിന വർക്ക് ഔട്ടിലാണ്; വീഡിയോ വൈറലാകുന്നു




പൃഥ്വിരാജിന്‍റെ നായികയായി 'മൈ സ്റ്റോറി' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. എന്നു നിന്‍റെ മൊയ്തീനുശേഷം പൃഥ്വിയും പാർവതിയും ഒരുമിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിൽ താര എന്ന കഥാപാത്രമാണ് പാർവതി അവതരിപ്പിക്കുന്നത്. ജയ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.



വീഡിയോ കടപ്പാട്: ഫിലിംമാറ്റർ

Parvathy's work out in Gym goes viral

Actress Parvathy is working hard in Gym for her upcoming Movie.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്