ആപ്പ്ജില്ല

ഉമ്മച്ചി കുട്ടികളായി സർബത്ത് കുടിക്കാൻ പേളിയും ഷോണും

കോഴിക്കോടൻ സർബത്തിന്‍റെ രുചിനുണയാൻ പർദ്ദയിട്ട് ഉമ്മച്ചി കുട്ടികളായി പേളി മാണിയും ഷോൺ റോമിയും.

Samayam Malayalam 6 May 2018, 4:30 pm
കോഴിക്കോടൻ സർബത്തിന്‍റെ രുചിനുണയാൻ പർദ്ദയിട്ട് ഉമ്മച്ചി കുട്ടികളായി പേളി മാണിയും ഷോൺ റോമിയും. പർദ്ദയണിഞ്ഞ് കൂളിങ് ഗ്ലാസിട്ട് പേളിയും ഷോണും സർബത്ത് കുടിക്കാൻ എത്തിയപ്പോൾ അങ്ങനെയാരും ഇവരെ തിരിച്ചറിഞ്ഞില്ല. കടയിൽ നിറയെ തിരക്കുണ്ടായിരുന്നുവെങ്കിലും സാധാരണക്കാരെ പോലെ ഇരുവരും സർബത്ത് കുടിച്ചിറങ്ങി.
Samayam Malayalam pearle maaney is with shaun viral video
ഉമ്മച്ചി കുട്ടികളായി സർബത്ത് കുടിക്കാൻ പേളിയും ഷോണും




പിന്നീട് ഇവർ പോയത് ബീച്ചിലേക്കാണ്. അവിടെയുള്ള മറ്റൊരു ചായ കടയിലേക്കും ഇവർ പോയി. പർദ്ദയിട്ട് സർബത്ത് കുടിക്കാനിറങ്ങിയ പേളിയുടെയും ഷോണിന്‍റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.




വീഡിയോ കടപ്പാട്; ഫിലിം മാറ്റർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്