തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ എം.മുകേഷ് എംഎൽഎയുടെയും അൻവർ സാദത്ത് എംഎൽഎയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു വർഷത്തോളം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് അന്വേഷണ സംഘം മുകേഷിന്റെ മൊഴിയെടുത്തത്. പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും തന്റെ കുടുംബവുമായി സുനിക്ക് ബന്ധമുണ്ടെന്നും മുകേഷ് മൊഴി നൽകിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതായി മാധ്യമങ്ങളിൽ കൂടെയാണ് അറിഞ്ഞതെന്നും മുകേഷ് മൊഴി നൽകി.
ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെ കുറിച്ചാണ് അൻവർ സാദത്ത് എംഎൽഎയോട് അന്വേഷണ സംഘം ചോദിച്ചത്.
Police took statements from Mukesha and Anvar Sadath
Special investigation team took Mukesh's statement.