ആപ്പ്ജില്ല

ബാഹുബലി ചിത്രീകരണവേളയില്‍ പ്രഭാസിന് ലഭിച്ച വിവാഹാലോചനകൾ എത്രയെന്നറിയാമോ?

ലഭിച്ച ആലോചനകള്‍ മുഴുവന്‍ പ്രഭാസ് നിരസിച്ചു

TNN 4 May 2017, 3:50 pm
ന്യൂഡല്‍ഹി: ബാഹുബലി സീരിസ് സിനിമയിലൂടെ ഇന്ത്യന്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ് പ്രഭാസ് എന്ന നടന്‍. ബാഹുബലി സീരീസിലെ രണ്ട് സിനിമകള്‍ക്കുമായി വര്‍ഷങ്ങള്‍ നീണ്ട അധ്വാനമാണ് പ്രഭാസ് നടത്തിയത്.
Samayam Malayalam prabhas received over 6000 marriage proposals while shooting for baahubali
ബാഹുബലി ചിത്രീകരണവേളയില്‍ പ്രഭാസിന് ലഭിച്ച വിവാഹാലോചനകൾ എത്രയെന്നറിയാമോ?


അസാമാന്യ പ്രകടനവും ചിത്രത്തിനായി പാകപ്പെടുത്തിയെടുത്ത ശരീരവുംകൊണ്ട് എല്ലാവരെയും വിസ്‍മയിപ്പിച്ച പ്രഭാസിന് ലഭിച്ച വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ എല്ലാവരുമൊന്ന് ഞെട്ടും. 6000ത്തോളം വിവാഹാലോചനകളാണ് രണ്ട് ബാഹുബലി ചിത്രങ്ങളുടെയും ഷൂട്ടിങ് സമയത്ത് ഇന്ത്യന്‍ സിനിമയിലെ 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ക്ക്' ലഭിച്ചത്.

ലഭിച്ച ആലോചനകള്‍ മുഴുവന്‍ പ്രഭാസ് നിരസിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിനുവേണ്ടി വര്‍ഷങ്ങള്‍ മാറ്റിവെച്ച പ്രഭാസിന്‍റെ അര്‍പ്പണമനോഭാവവും ഇതിലൂടെ വ്യക്തമാകുന്നു.

Prabhas received over 6000 marriage proposals while shooting for ‘Baahubali’

It has come to light that during the course of shooting for both ‘Baahubali: The Beginning’ and 'Baahubali 2: The Conclusion', Prabhas received a whopping 6000 marriage proposals.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്