ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദി എന്ന സിനമയിലൂടെയാണ് പ്രണവ് മോഹൻലാൽ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഒരു ടൈറ്റിൽ കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സംഗീത സംവിധായകന്റെ വേഷമാണ് പ്രണവ് കൈകാര്യം ചെയ്യുന്നത്. പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും ആദി എന്നാണ്. സംഗീത സംവിധാനം ഏറെ ഇഷ്ടപ്പെടുന്ന ആദി അതിനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദിയുടെ ചിത്രീകരണം ഹൈദരബാദിൽ പുരോഗമിക്കുകയാണ്.
അതിനിടെയാണ് പ്രണവിന്റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. സഹപ്രവര്‍ത്തക പാട്ട് പാടി കളിക്കുന്നത് സോഫയിലിരുന്ന് ആസ്വദിക്കുകയായിരുന്ന പ്രണവിന് നേർക്ക് ക്യാമറ കണ്ണുപതിഞ്ഞപ്പോൾ, നാണിച്ച് മുഖം മറയ്ക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ കടപ്പാട്; ഫിലിംമാറ്റർ
Pranav Mohanlal's video goes viral
Pranav Mohanlal Gets shy infront of camera, this video goes viral on social media.