ആപ്പ്ജില്ല

'കമ്മട്ടിപ്പാട'ത്തിലെ ബാലേട്ടന്‍റെ പുത്തൻ അവതാരപ്പിറവി

ആദ്യമായാണ് മണികണ്ഠന്‍ ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നത്.

TNN 16 Dec 2017, 5:50 pm
കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരിയുടെ പുത്തൻ അവതാരപ്പിറവിയുമായി പുതിയ ആൽബം. 'പ്രേമാനന്ദന്‍' എന്ന വീ‍ഡിയോ ആല്‍ബത്തിലാണ് മണികണ്ഠൻ പുത്തൻ വേഷപ്പകര്‍ച്ചയിലെത്തുന്നത്. മല്ലൂ ഹിപ്പി സ്റ്റൈയിലിലാണ് മണികണ്ഠന്‍ ആല്‍ബത്തില്‍ എത്തുന്നത്. ആദ്യമായാണ് മണികണ്ഠന്‍ ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നത്.
Samayam Malayalam premanandan musical video starring manikandan
'കമ്മട്ടിപ്പാട'ത്തിലെ ബാലേട്ടന്‍റെ പുത്തൻ അവതാരപ്പിറവി





ആല്‍ബത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തത് സംവിധാകന്‍ സിദ്ധിഖ് ആണ് . പ്രവിന്‍ വിനീഷാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സതീശനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ബ്ലാക്ക് ടി സ്‌റ്റുഡിയോസിന്‍റെ പ്രൊഡക്ഷനില്‍ ജാന്വിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്