ആപ്പ്ജില്ല

അമേരിക്കയില്‍ ഒരാളോട് പ്രണയമുണ്ടായിരുന്നു: പ്രിയങ്ക ചോപ്ര

ഞാന്‍ ഒരു സന്യാസിയാണ് എന്നു നിങ്ങള്‍ കരുതിയോ എന്ന് താരം അവതാരകനോട് ചോദിച്ചു

TNN 8 Feb 2018, 4:30 pm
ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്കു ചേക്കേറിയ നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര . ബേ വാച്ച് എന്ന ഹോളിവുഡ് സിനിമയിലൂടെയും ക്വാന്‍റിക്കോ എന്ന റിയാലിറ്റി ഷോയിലൂടെമാണ് പ്രിയങ്കയെ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് ഏറെ പരിചയം
Samayam Malayalam priyanka chopra i was in a very committed relationship but since almost a year ive been single
അമേരിക്കയില്‍ ഒരാളോട് പ്രണയമുണ്ടായിരുന്നു: പ്രിയങ്ക ചോപ്ര


ഷൂട്ടിങ് തിരക്കുകള്‍ കാരണം പ്രിയങ്ക ഏറെ സമയവും വിദേശത്തു തന്നെയായിരിക്കും. ഇൗയിടെ ഫിലീംഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് നടി തന്‍റേ അമേരിക്കന്‍ ദിനങ്ങളെ കുറിച്ച് സംസാരിച്ചത്. അമേരിക്കയില്‍ ആരെങ്കിലുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഞാന്‍ ഒരു സന്യാസിയാണ് എന്നു നിങ്ങള്‍ കരുതിയോ എന്നും താരം അവതാരകനോട് ചോദിച്ചു

ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണെന്നും തന്റെ സഹപ്രവര്‍ത്തകര്‍ ആരുമായുമായിരുന്നില്ല ആ ബന്ധമെന്നും അവര്‍ വിവാഹിതരായിരുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്