ആപ്പ്ജില്ല

പ്രിയങ്ക ചോപ്ര ഇനി തിളങ്ങുക ഗോള്‍ഡന്‍ ഗ്ലോബ് നിശയില്‍

വീണ്ടും ഹോളിവുഡിനെ മയക്കാന്‍...

TNN 31 Dec 2016, 11:13 am
ലോസ് ആഞ്ചലിസ്: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഈ വര്ർഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‍കാരച്ചടങ്ങില്‍ പങ്കെടുക്കും. മത്സരിക്കാന്‍ അല്ലെങ്കിലും അവാര്‍ഡ് നല്‍കാനാണ് പ്രിയങ്ക എത്തുന്നത്.
Samayam Malayalam priyanka chopra to present at golden globes 2017
പ്രിയങ്ക ചോപ്ര ഇനി തിളങ്ങുക ഗോള്‍ഡന്‍ ഗ്ലോബ് നിശയില്‍


ഇതിനോടകം അമേരിക്കയില്‍ പ്രശസ്തമായ ടിവി സീരീസ് ക്വാണ്‍ടികോയിലെ പ്രധാന താരമാണ് പ്രിയങ്ക. ഹോളിവുഡ് സിനിമ 'ബേവാച്ചി'ലും പ്രിയങ്ക അഭിനയിച്ചു കഴിഞ്ഞു.

ജനുവരി എട്ടിനാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍‍ഡുകള്‍ പ്രഖ്യാപിക്കുക.

Priyanka Chopra to present at Golden Globes 2017

Bollywood actress Priyanka Chopra is one of the presenters at the upcoming 74th annual Golden Globe Awards.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്