ആപ്പ്ജില്ല

സ്റ്റൈല്‍മന്നന്റെ 'ബാഷ' വീണ്ടും തീയേറ്ററുകളിലെത്തി

തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍

TNN 5 Mar 2017, 7:38 pm
തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ബാഷ. രജനീകാന്തിന് ഏറ്റവും കൂടുതല്‍ ആരാധകര്‍‌ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ബാഷ. ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ചിത്രം ഡിജിറ്റൽ പതിപ്പാക്കിയാണ് റീറിലീസ് ചെയ്തിരിക്കുന്നത്.
Samayam Malayalam rajinikanths baasha rereleased
സ്റ്റൈല്‍മന്നന്റെ 'ബാഷ' വീണ്ടും തീയേറ്ററുകളിലെത്തി




മാണിക്കം എന്ന സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായും ബാഷ എന്ന അധോലോകനായകനായും രജനീകാന്ത് തകര്‍ത്താടിയ ചിത്രം റിലീസ് ചെയ്‍തത് 1995ലാണ്. ചിത്രത്തിന്‍റെ 22-ആം വാർഷികവേളയിലാണ് വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. സുരേഷ് കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്‍തത്. നഗ്മയാണ് നായിക.



rajinikanth's baasha rereleased.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്