ആപ്പ്ജില്ല

തൊടുപുഴ വാസന്തിയുടെ അനുസ്മരണം പത്തനംതിട്ടയിൽ

നടി തൊടുപുഴ വാസന്തിയുടെ അനുസ്മരണം പത്തനംതിട്ടയിൽ നടന്നു

TNN 30 Nov 2017, 6:04 pm
പത്തനംതിട്ട: നടി തൊടുപുഴ വാസന്തിയുടെ അനുസ്മരണം പത്തനംതിട്ടയിൽ നടന്നു. പത്തനംതിട്ട സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം.
Samayam Malayalam remembrance of thodupuzha vasanthi
തൊടുപുഴ വാസന്തിയുടെ അനുസ്മരണം പത്തനംതിട്ടയിൽ


അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പി സക്കീര്‍ ശാന്തി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്