ആപ്പ്ജില്ല

സലിം കുമാറിന്റെ നോമ്പ് തുറ നാദിർഷായുടെ വീട്ടിൽ

ഇവ‍ർ ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യങ്ങളിൽ വൈറൽ ആവുകയാണ്

TNN 25 Jun 2017, 5:12 pm
റംസാന് വ്രതം അനുഷ്ഠിക്കുന്നത് മുസ്ലിം മത വിശ്വാസികൾ മാത്രമല്ല, എല്ലാ മതവിശ്വാസികളും അനുഷ്ഠിക്കാറുണ്ട്. പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂടി തെളിവായി പലരും നോമ്പ് അനുഷ്ഠിക്കാറുണ്ട്. അങ്ങനെ ഇക്കഴിഞ്ഞ 27-ാം രാവില്‍ നോമ്പു പിടിച്ച നടന്‍ സലീം കുമാര്‍ നോമ്പു തുറക്കാന്‍ എത്തിയത് തന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ആ സുഹൃത്ത് മറ്റാരുമല്ല നമ്മുടെ സ്വന്തം കട്ടപ്പനയിലെ ഋത്വിക് റോഷന്‍റെ സൃഷ്ടാവിന്റെ വീട്ടിൽ.
Samayam Malayalam salim kumar iftar nadirshas home
സലിം കുമാറിന്റെ നോമ്പ് തുറ നാദിർഷായുടെ വീട്ടിൽ


സംവിധായകന്‍ നാദിര്‍ഷ. ഇവ‍ർ ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യങ്ങളിൽ വൈറൽ ആവുകയാണ്. പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിർഭരമാക്കി നോമ്പു തുറക്കാന്‍ എത്തിയ സലീം കുമാറിനെ നാദിര്‍ഷായും ഉമ്മയും ചേര്‍ന്നാണ് സ്വീകരിച്ചത് . സുഹൃത്തിന്റെ വരവ് പ്രമാണിച്ച് വിപുലമായ വിഭങ്ങളാണ് നാദിര്‍ഷായും വീട്ടുകാരും ഒരുക്കിയിരുന്നത്.

Salim kumar with nadirsha

salim kumar iftar @ nadirsha's home.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്