ആപ്പ്ജില്ല

നാഗചൈതന്യക്ക് സമാന്ത നൽകിയ വമ്പൻ സമ്മാനം

സമാന്ത സ്ത്രീധനം നൽകിയെന്ന രീതിയിൽ ട്രോളുകളും...

TNN 28 Jan 2017, 4:02 pm
കാമുകി കാമുകന്മാർ തമ്മിൽ സമ്മാനം കൈമാറുന്നതൊക്കെ പതിവാണ്. താരങ്ങളുടെ ഇടയിലാകുമ്പോൾ സമ്മാനത്തിന്റെ വലിപ്പം കൂടുമെന്ന് മാത്രം. തെന്നിന്ത്യൻ താര സുന്ദരി സമാന്ത പ്രതിശ്രുത വരനും നടനുമായ നാഗചൈതന്യക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. സമാന്ത സ്ത്രീധനം നൽകിയെന്ന രീതിയിൽ ട്രോളുകളും വരുന്നുണ്ട്.
Samayam Malayalam samantha gifts brand new sports bike to naga chaitanya
നാഗചൈതന്യക്ക് സമാന്ത നൽകിയ വമ്പൻ സമ്മാനം


27 ലക്ഷം രൂപ വില വരുന്ന എംവി അഗസ്റ്റ ഇറ്റാലിയന്‍ നിര്‍മ്മിത സ്പോര്‍ട്സ് ബൈക്കാണ് സാമന്ത തന്റെ പ്രതിശ്രുത വരന് നല്‍കിയത്. TS07 FM2003 എന്നതാണ് ബൈക്കിന്റെ നമ്പര്‍. ഈ നമ്പറിന് മാത്രം മുടക്കിയത് നാലരലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 29നാണ് ഇരുവരുടേയും വിവാഹ നിശ്ചയം.

Samantha Gifts Brand New Sports Bike To Naga Chaitanya

According to the latest news, Samantha has gifted sport bike to Naga Chaitanya who loves to ride bikes.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്