ആപ്പ്ജില്ല

സാന്ദ്ര തോമസ് ഇരട്ടകുട്ടികളുടെ അമ്മയായി

ദൈവത്തോട് ഒരു കുഞ്ഞിനെ ചോദിച്ചു, ഇത് ഡബിള്‍ ഫണ്‍ ആയി എന്നും ഇരട്ടി അനുഗ്രഹമായി എന്നും സാന്ദ്ര

Samayam Malayalam 3 Apr 2018, 11:10 pm
നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഇരട്ട കുട്ടികളുടെ അമ്മയായി. സാന്ദ്ര തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്. ഇന്നു രാവിലെ 11.30 ഓടെയാണു സാന്ദ്ര രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.
Samayam Malayalam 18740149_1806668746026185_2767206180741485990_n



ദൈവത്തോട് ഒരു കുഞ്ഞിനെ ചോദിച്ചു, ഇത് ഡബിള്‍ ഫണ്‍ ആയി എന്നും ഇരട്ടി അനുഗ്രഹമായി എന്നും സാന്ദ്ര കുറിക്കുന്നു. ഉടനെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കാമെന്നും സാന്ദ്ര കുറിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്