ആപ്പ്ജില്ല

ഗുജറാത്തിൽ നിന്ന് മലയാളത്തിലേക്ക് ശരണ്യ

ലയാളത്തിലെ യുവനിര അണിനിരക്കുന്ന കാപ്പുചീനോ എന്ന ചിത്രത്തിലൂടെയാണ് താരം

TNN 7 Aug 2017, 11:03 pm
ഗുജറാത്തിലെ സൂറത്തില്‍ ജനിച്ചു വളര്‍ന്ന അടൂരുകാരിയായ ശരണ്യ ആനന്ദാണ്‌ മലയാള സിനിമയില്‍ നായികാ നിരയിലേക്ക്‌ ഉയരുന്ന പുതിയ താരം. മലയാളത്തിലെ യുവനിര അണിനിരക്കുന്ന കാപ്പുചീനോ എന്ന ചിത്രത്തിലൂടെയാണ് താരം വരുന്നത്. അടുത്തിടെ ഇന്ത്യ ഫാഷൻ ലീഗിലും ശരണ്യ താരമായിരുന്നു. സ്കോട്ട് നിര്‍മിച്ച് നൗഷാദ് മീഡിയ സിറ്റി സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഓണം റിലീസാണ്.
Samayam Malayalam saranyas new film coming soon
ഗുജറാത്തിൽ നിന്ന് മലയാളത്തിലേക്ക് ശരണ്യ


Saranya anand pics

saranya's new film coming soon.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്