മകളുടെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സയനോര പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
ജനുവരി 24 ന് ഇറങ്ങിയ ഈ വീഡിയോ ഇതിനോടകം അമ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
ജനുവരി 24 ന് ഇറങ്ങിയ ഈ വീഡിയോ ഇതിനോടകം അമ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.