ആപ്പ്ജില്ല

മെക്സിക്കന്‍ അപാരത കാണാന്‍ സഖാക്കൾ എത്തിയത് പ്രകടനമായി...!

ഒരു മെക്സിക്കന്‍ അപാരത'യുടെ റിലീസിന് സഖാക്കളുടെ പ്രവാഹം. തിരുവനന്തപുരം

TNN 3 Mar 2017, 9:28 pm
തിരുവനന്തപുരം: 'ഒരു മെക്സിക്കന്‍ അപാരത'യുടെ റിലീസിന് സഖാക്കളുടെ പ്രവാഹം. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ് തിയേറ്ററുകളിലേക്ക് സഖാക്കൾ കൊടികെട്ടിയ വാഹനങ്ങളിലാണ് എത്തിയത്.
Samayam Malayalam sfi activists rushes to watch oru mexican aparatha
മെക്സിക്കന്‍ അപാരത കാണാന്‍ സഖാക്കൾ എത്തിയത് പ്രകടനമായി...!


മിക്കവരുടെയും കൈകളില്‍എസ്എഫ്ഐയുടെ കൊടിയുണ്ടായിരുന്നു. സിനിമ പ്രദര്‍ശനം ആരംഭിക്കുംമുന്പ് തുടങ്ങിയ മുദ്രാവാക്യം വിളികള്‍ സിനിമ തുടങ്ങിയതോടെ ഉച്ചസ്ഥായിയിലായി. സിനിമ അവസാനിച്ചതും ആവേശം കത്തിക്കയറിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രകടനമായാണ് തിയേറ്റര്‍വിട്ടത്.

English Summary: sfi activists rushes to watch oru mexican aparatha

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്