ആപ്പ്ജില്ല

ശരണ്യ ശ്രീനിവാസിനു ലഭിച്ച അപൂര്‍വ വിവാഹസമ്മാനം

ഗായകൻ ശ്രീനിവാസൻ്റെ മകൾ വിവാഹിതയായി. മെര്‍സല്‍ എന്ന സിനിമയിലെ ഗായിക ശരണ്യ ശ്രീനിവാസ് നാരായൺകുമാറുമാണ് വിവാഹിതരായത്

TNN 23 Aug 2017, 11:29 pm
ഗായകൻ ശ്രീനിവാസിൻ്റെ മകൾ വിവാഹിതയായി. മെര്‍സല്‍ എന്ന സിനിമയിലെ ഗായിക ശരണ്യ ശ്രീനിവാസും നാരായൺകുമാറുമാണ് വിവാഹിതരായത്. വിവാഹ ദിനത്തിൽ തന്നെ വിജയ് ചിത്രം മെര്‍സലിലെ ശരണ്യ പാടിയ ഗാനം റിലീസ് ചെയ്യുകയും ചെയ്തു.
Samayam Malayalam singer saranya srinivas marriage
ശരണ്യ ശ്രീനിവാസിനു ലഭിച്ച അപൂര്‍വ വിവാഹസമ്മാനം


ഒപ്പം കല്ല്യാണത്തിന് അതിഥിയായി ആ പാട്ടിന്റെ സംഗീത സംവിധായകന്‍ എ.ആര്‍. റഹാമാനുമെത്തി. വിവാഹ മണ്ഡപത്തിലെത്തിയ റഹ്മാന്‍ ഇരുവരെയും അനുഗ്രഹിച്ചു.

ഇതിനേക്കാള്‍ വലിയൊരു വിവാഹ സമ്മാനം മകള്‍ക്ക് കിട്ടാനില്ലെന്നും ശ്രീനിവാസ് പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു.(ചിത്രങ്ങൾ: G.venugopal facebook)



Singer Srinivas Daughter wedding

Singer Srinivas Daughter Sharanya and Narayanan Wedding Photo

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്