ആപ്പ്ജില്ല

ഉണ്ണി മാധുര്യം; ഇന്നും മലയാളത്തിന് സ്വന്തം

ഉണ്ണിമേനോൻ പാടിയ ചില ഗാനങ്ങൾ കേൾക്കാം

Samayam Malayalam 3 Apr 2019, 4:44 pm
മലയാള ചലച്ചിത്രലോകം വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത കഴിവും ശബ്ദവും- ഗായകൻ ഉണ്ണി മേനോനെക്കുറിച്ച് പറയുമ്പോൾ വളരെ സത്യമാണ്. മലയാള സിനിമയ്ക്ക ഇദ്ദേഹം നൽകിയ ഒരുപിടി ഗാനങ്ങൾ മാത്രം മതി ഇദ്ദേഹത്തിന്‍റെ കഴിവ് തിരിച്ചറിയാൻ.

രാജാവിന്‍റെ മകൻ എന്ന ചിത്രത്തിലെ വിണ്ണിലെ ഗന്ധ‍ര്‍വ വീണകൾ പാടുന്ന, സ്ഥിതി എന്ന ചിത്രത്തിലെ ഒരു ചെമ്പനീ‍ പൂവിറുത്ത്, സ്പിരിറ്റ് എന്ന ചിത്രത്തിലെ മരണമെത്തുന്ന നേരത്ത് .. എന്നിങ്ങനെ ഉള്ളുകുളിര്‍പ്പിച്ചും ഉള്ളുരുക്കിയും ധാരാളം ഗാനങ്ങൾ ഈ ഗായകന്‍റേതായുണ്ട്.

ഉണ്ണിമേനോൻ പാടിയ ചില ഗാനങ്ങൾ കേൾക്കാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്