ആപ്പ്ജില്ല

'ഒരുപാടു വൈകിപ്പോയി: ഓ സാരമില്ല എങ്കിലും കല്യാണത്തിന് സമ്മതിച്ചല്ലോ' ബാല രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ആരാധകരുടെ പ്രതികരണം!

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ നടൻ ആണ് ബാല. തമിഴ് നാട്ടില്‍ നിന്നുമെത്തിയാണ് അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായി മാറിയത് എന്നതും എടുത്തു പറയേണ്ടതാണ്. ഗായിക അമൃതയുമായുള്ള വിവാഹത്തിലൂടെ മലയാളത്തിന്റെ മരുമകൻ ആയും ബാല മാറിയിരുന്നു. എന്നാൽ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഇരുവരുടെയും വിവാഹമോചനത്തിന് ഇടയാക്കുകയും ചെയ്തു. ഇപ്പോൾ ഇരുവരും അവരുടെ പ്രവർത്തി മേഖലയിൽ സജീവം ആണ്. ബാല അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടിയും സജീവം ആയിട്ടുണ്ട്. ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹവാർത്തയെകുറിച്ചുള്ള ആരാധകരുടെ പ്രതികരണം ആണ് വൈറൽ ആകുന്നത്. വിശദമായി വായിക്കാം.
ALSO READ: എന്റെ അമ്മയ്ക്ക് ഒപ്പം; അരുണിന്റെ അമ്മയെ പരിചയപ്പെടുത്തി പാർവതി!

Samayam Malayalam 26 Jan 2021, 4:04 pm

Samayam Malayalam social media discussing about actor balas decision on his second wedding
'ഒരുപാടു വൈകിപ്പോയി: ഓ സാരമില്ല എങ്കിലും കല്യാണത്തിന് സമ്മതിച്ചല്ലോ' ബാല രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ആരാധകരുടെ പ്രതികരണം!

ALSO READ: എന്റെ അമ്മയ്ക്ക് ഒപ്പം; അരുണിന്റെ അമ്മയെ പരിചയപ്പെടുത്തി പാർവതി!

​ആദ്യ താരമായി ബാല!

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.ദക്ഷിണേന്ത്യയിൽ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്.

​ഇനിയും എന്തിനാണ് ബാച്ചിലറായി!

അടുത്തിടെയാണ് തന്റെ വിവാഹത്തെ കുറിച്ച് ബാല മനസ് തുറന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബാല മനസ് തുറന്നത്. ഡോക്ടര്‍ മോണ്‍സണുമായി സംസാരിക്കുകയായിരുന്നു ബാല. ഇനിയും എന്തിനാണ് ബാച്ചിലറായ ജീവിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബാല. അതേസമയം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ബാല മറുപടി നൽകുകയുണ്ടായി.

​ദൈവത്തിന്റെ കൈയ്യിൽ!

വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പലപ്പോഴും ഒഴിഞ്ഞുമാറുന്ന ബാല അത് ദൈവത്തിന്റെ കൈയ്യിലാണെന്ന് പലപ്പോഴായി മറുപടി നൽകിയിട്ടുണ്ട്. വിവാഹം നടന്നേക്കും. അത് നിങ്ങളെയെല്ലാം അറിയിക്കും. അന്തസ്സായിട്ട് തന്നെ വിവാഹം നടത്തും. വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. ആദ്യ വിവാഹം പരാജയമായതിന്റെ പേടിയുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

​അടുത്തിടെ മാധ്യമങ്ങളോട്!

എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയപ്പോഴാണ് രണ്ടാം വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് ബാല സംസാരിച്ചത്. അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ. പേടിക്കേണ്ടത് ഞാനാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. കേരളത്തിൽ വെച്ചായിരിക്കുമോ വിവാഹം എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യം അദ്ദേഹം കേട്ടത് കെയര്‍ഫുള്ളായിട്ടായിരിക്കുമോ എന്നായിരുന്നു. അതിന് കേരളത്തിലാണെങ്കിലും പുറത്താണെങ്കിലും എവിടെ വെച്ചായാലും കെയര്‍ഫുള്ളായിട്ടായിരിക്കും എന്നാണ് ബാല മറുപടി നൽകിയത്.

​ഇപ്പോൾ വീണ്ടും ചർച്ച!

ബാലയുടെ വിവാഹം സോഷ്യൽ മീഡിയ പലപ്പോഴും ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇപ്പോൾ വീണ്ടും ബാലയുടെ രണ്ടാം വിവാഹ വാർത്തയെകുറിച്ചുള്ളചർച്ചകൾ ആണ് സോഷ്യൽ മീഡിയ വഴി നടന്നതും. ഇത്തിരി നേരത്തെ ആകാമായിരുന്നു. ഓ സാരമില്ല ഇപ്പോഴെങ്കിലും വിവാഹത്തിന് സമ്മതിച്ചല്ലോ എന്നാണ് ബാലയോടായി ആരാധകർ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്