നടിയെ അക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത ദിലീപിനെ ട്രോളുക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ദിലീപിനും കാവ്യയ്ക്കുമെതിരെയായിട്ടാണ് നിരവധി ട്രോളുകൾ ഇറക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത വാർത്ത പുറത്തിറങ്ങിയത് മുതൽ തുടങ്ങി ട്രോളുകളുടെ പൂരവും. ദീലിപിന്റെ തന്നെ സിനിമയായ വെൽക്കം ടു സെൻട്രൽ ജയിലിനെയും കളിയാക്കി കൊണ്ട് ട്രോളുകൾ പ്രചരിക്കുന്നുണ്ട്. ജനപ്രിയൻ എന്നല്ല ജയിൽപ്രിയൻ എന്നാണ് ട്രോളന്മാർ കളിയാക്കുന്നത്. ദിലീപിന്റെ ഹോട്ടലായ ദേ പുട്ട് അടിച്ച് തകർത്തപ്പോൾ ട്രോളന്മാർ കളിയാക്കുന്നത് ദേ പുട്ട് എന്നല്ല, ദേ ദിലീപ് പെട്ടു എന്നാണ്.
Social media troll on Dileep
Social media trolled actor Dileep, as he got arrested in actress attack case.
Social media troll on Dileep
Social media trolled actor Dileep, as he got arrested in actress attack case.