ആപ്പ്ജില്ല

നിറവയര്‍ കാണിച്ച്‌ സോഹ അലി ഖാന്റെ യോഗ!!!

നഗ്നമായ വയര്‍ കാണിച്ചുകൊണ്ടാണ് താരം യോഗ ചെയ്യുന്നത്

TNN 23 Aug 2017, 11:25 pm
മുംബൈ: ഗര്‍ഭാവസ്ഥ ആഘോഷമാക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്തുവിടുന്നതാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി. എന്നാല്‍, പലപ്പോഴും ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട് ഇവര്‍ക്ക്. അത്തരത്തില്‍ ചിത്രം പങ്കുവെച്ചതിന്റെ കാരണത്താല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് സോഹ അലിഖാനാണ്.
Samayam Malayalam soha ali khan flaunts baby bump while doing yoga
നിറവയര്‍ കാണിച്ച്‌ സോഹ അലി ഖാന്റെ യോഗ!!!


നിറവയറുമായി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. നഗ്നമായ വയര്‍ കാണിച്ചുകൊണ്ടാണ് താരം യോഗ ചെയ്യുന്നത്. യുദ്ധത്തിന് തയ്യാറെടുക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വന്‍ വിമര്‍ശനമാണ് സൈബര്‍ ലോകത്തുനിന്നും ഉയര്‍ന്ന് വരുന്നത്. ഗര്‍ഭകാലത്തെ നിരവധി ചിത്രങ്ങള്‍ സോഹ തന്റെ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിരുന്നു.

Soha Ali Khan yoga

Soha Ali Khan flaunts baby bump while doing yoga.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്