ആപ്പ്ജില്ല

ലിസയുടെ ബാത്ത്‍ ടബ്ബ് ചിത്രത്തെ വിമർശിച്ച് ആരാധകർ

സാധാരണ ബാത്ത് ടബ്ബ് ചിത്രമല്ല താരം പങ്കുവെച്ചിരിക്കുന്നത്.

TNN 18 Apr 2017, 6:11 pm
ബോളിവുഡ് താരം ലിസ ഹെയ്ഡൻ ബാത്ത് ടബ്ബ് ചിത്രങ്ങൾ വൈറലാകുന്നു. സാധാരണ ബാത്ത് ടബ്ബ് ചിത്രമല്ല താരം പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam spotted pregnant lisa haydon enjoying the vatavaran in her troll proof bubble bath
ലിസയുടെ ബാത്ത്‍ ടബ്ബ് ചിത്രത്തെ വിമർശിച്ച് ആരാധകർ


  Humble beginnings 🙏👶💞 A post shared by Lisa Haydon (@lisahaydon) on Jan 11, 2017 at 8:42pm PST
ഗർഭിണിയായ ലിസ ബബ്ബിളുകളുടെ ഇടയിൽ കിടക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്. ഗർഭിണിയായ ഒരു സ്ത്രീ ഇത്തരത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്. വിമർശനങ്ങളൊന്നും വകവെക്കാത്ത താരം ബിക്കിനിയിൽ നിൽക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

  🐳 A post shared by Lisa Haydon (@lisahaydon) on Apr 14, 2017 at 11:07am PDT
Spotted: Pregnant Lisa Haydon Enjoying The 'Vatavaran' In Her Troll-Proof Bubble Bath

Lisa Haydon has seamlessly stepped into the role of a no-damn giving, pregnant woman.

(കടപ്പാട്: iDiva)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്