'കിസ്മത്ത്' നായിക ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വരൻെറ ഫോട്ടോയാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി ബിഗ് സ്ക്രീനിലെത്തിയത്. കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം നടിയ്ക്ക് ആരാധകര്‍ കൂടി. നടിയുടെ മുമ്പ് ചെയ്ത ഒരു ടോപ്പ്ലസ്സ് ഫോട്ടോ ഷൂട്ട് ഏറെ വിവാദമായിരുന്നു
Kismath Actress sruthi menon's Marriage?
Kismath Actress sruthi menon's Marriage?