ആപ്പ്ജില്ല

വേറിട്ട അനുഭവമായി സുരഭിയുടെ ബോംബെ ടൈലേഴ്സ്

മികച്ച നടിക്കുള്ള ദേശീയ അവാ‍ർഡ് നേടി സുരഭിയുടെ ബോംബ ടൈലേഴ്സ് എന്ന നാടകം കൊച്ചിയില്‍

TNN 22 Apr 2017, 5:58 pm
കൊച്ചി: മികച്ച നടിക്കുള്ള ദേശീയ അവാ‍ർഡ് നേടി സുരഭിയുടെ ബോംബ ടൈലേഴ്സ് എന്ന നാടകം കൊച്ചിയില്‍ നടന്നു. മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് സുരഭിക്ക് നേടിക്കൊടുത്ത നാടകമാണ് ബോംബെ ടൈലേഴ്സ്.
Samayam Malayalam surabhi lakshmi new drama in kochi
വേറിട്ട അനുഭവമായി സുരഭിയുടെ ബോംബെ ടൈലേഴ്സ്


സുരഭിലക്ഷ്മി പ്രധാന വേഷത്തിലെത്തുന്നത്. കൊച്ചി റ്റിഡിഎം ഹാളില്‍ നിറഞ്ഞ സദസ്സിന് മുന്നിലാണ് നാടകം അരങ്ങേറിയത്. ബാങ്ക് എംപ്ലോയീസ് ആര്‍ട്സ് മൂവ്മെന്റാണ് ബോംബെ ടൈലേഴ്സിന് കൊച്ചിയില്‍ വേദിയൊരുക്കിയത്. പീരുഭായ് എന്ന തുന്നല്‍ക്കാരന്റെയും പ്രീയ സഖി മുത്തുമൊഴിയുടെയും ജീവിതമാണ് നാടകം പറയുന്നത്.





surabhi lakshmi who won the National award for the best actress during the malayalam play Bombay Tailor directed by Vinodkumar

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്