ആപ്പ്ജില്ല

പെനിസ് ഫേഷ്യലാണ് സൗന്ദര്യരഹസ്യമെന്ന് സാന്ദ്രാ ബുള്ളോക്!

ഒരു ടെലിവിഷന്‍ ഷോയ്‌ക്കിടയിലാണ് തന്‍റെ സൗന്ദര്യ രഹസ്യം സാന്ദ്ര പങ്കുവെച്ചത്.

Samayam Malayalam 19 May 2018, 5:29 pm
പെനിസ് ഫേഷ്യലാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് വെളിപ്പെടുത്തി അഭിനേത്രിയും ഓസ്‌കാര്‍ ജേതാവുമായ സാന്ദ്രാ ബുള്ളോക്. ഒരു ടെലിവിഷന്‍ ഷോയ്‌ക്കിടയിലാണ് തന്‍റെ സൗന്ദര്യ രഹസ്യം സാന്ദ്ര പങ്കുവെച്ചത്. 53-കാരിയായ സാന്ദ്രയെ പീപ്പിള്‍ മാഗസിന്‍ 2015-ല്‍ ഏറ്റവും സുന്ദരിയായ സ്‌ത്രീയായി പ്രഖ്യാപിച്ചിരുന്നു.
Samayam Malayalam Capture


കൊറിയയില്‍ ജനിച്ചയുടന്‍ കുഞ്ഞുങ്ങളെ ചേലാകര്‍മ്മത്തിന് വിധേയമാക്കാറുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ലിംഗാഗ്രചര്‍മം കൊറിയ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ട്. ഇങ്ങനെ കൊറിയന്‍ കുഞ്ഞുങ്ങളുടെ ചേലാകര്‍മ്മം ചെയ്‌തൊഴിവാക്കിയ ചര്‍മ്മത്തില്‍ നിന്നുള്ള കോശങ്ങള്‍ ക്ലോണ്‍ ചെയ്‌തെടുത്ത് ഉപയോഗിക്കുന്നത് കൊണ്ടാണ് പെനിസ് ഫേഷ്യല്‍ എന്ന് പേരുവന്നത്.

ഒരിക്കല്‍ ഈ ചികിത്സയുടെ ഗുണം മനസ്സിലാക്കിയാല്‍ പിന്നെ അതുതന്നെ ഉപയോഗിക്കുമെന്നും താരം പറയുന്നു. ഹോളിവുഡിലെ നടിമാരില്‍ കൂടുതല്‍ പേരും സൗന്ദര്യ സംരക്ഷണത്തിന്‍റെ ഭാഗമായി ഈ ചികിത്സ ചെയ്യുന്നവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്