ആപ്പ്ജില്ല

പണമില്ലാത്തവനെ തല്ലിക്കൊല്ലാന്‍ ഇവിടെ ഒരുപാട് ആളുകളുണ്ട് : ടൊവിനോ തോമസ്

ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.

TNN 23 Feb 2018, 6:19 pm
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ടൊവിനോ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നത്.
Samayam Malayalam tovinos facebook post on attapadi murder
പണമില്ലാത്തവനെ തല്ലിക്കൊല്ലാന്‍ ഇവിടെ ഒരുപാട് ആളുകളുണ്ട് : ടൊവിനോ തോമസ്


പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവന്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല. ഓരോരുത്തര്‍ക്കും ഓരോ നീതിയാണെന്നും ടോവിനോ പറയുന്നു.

ടോവിനോയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്