ആപ്പ്ജില്ല

'ലെച്ചു'വിന് വാഹനപകടത്തിൽ പരിക്ക്

'ഉപ്പും മുളകും' ഫെയിം ജൂഹി റസ്തോഗിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആരാധക‍ർ പരിഭ്രാന്തിയിൽ ആയെങ്കിലും ജൂഹി തന്നെ ഫേസ്ബുക്ക് ലൈവിൽ എത്തി

TNN 23 May 2017, 11:28 pm
'ഉപ്പും മുളകും' ഫെയിം ജൂഹി റസ്തോഗിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആരാധക‍ർ പരിഭ്രാന്തിയിൽ ആയെങ്കിലും ജൂഹി തന്നെ ഫേസ്ബുക്ക് ലൈവിൽ എത്തി.
Samayam Malayalam uppum mulakum fame juhi rustagi hurt in accident
'ലെച്ചു'വിന് വാഹനപകടത്തിൽ പരിക്ക്


.നിസാര പരിക്കുകളാണ് ഉള്ളതെന്ന് ജൂഹി തന്നെ പറഞ്ഞു. മിനിസ്ക്രീനിലെ പ്രിയപ്പെട്ടെ താരമാണ് ലെച്ചുവെന്ന ജൂഹി. കാലിന് പരിക്കേറ്റ താരം വിശ്രമത്തിലാണ്. ആക്‌സിഡന്റിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്.


Juhi Rustagi Met With An Accident!

Juhi Rustagi FACEBOOK LIVE - She Met With An Accident

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്