ആപ്പ്ജില്ല

ഉത്തരവാദിത്വം നമ്മള്‍ ഓരോരുത്തരുടേയുമാണ് : വിനീത് ശ്രീനിവാസൻ

ഇങ്ങനെ സംഭവിക്കാതെ ഇരിക്കണമെങ്കില്‍ ജനങ്ങളുടെ മനോഭാവം മാറണം

TNN 19 Feb 2017, 6:20 pm
കൊച്ചി: ആക്രമണത്തിന് ഇരയായ യുവനടിയ്ക്ക് പിന്തുണയുമായി സിനിമ ലോകത്തെ പ്രമുഖര്‍ രംഗത്ത്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും നടിക്ക് പിന്തുണയുമായി രംഗത്തെത്തി. നടിക്കെതിരായ ആക്രമണ സംഭവം കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ജനങ്ങളുടെ മനോഭാവം മാറണമെന്നും വിനീത് അഭിപ്രായപ്പെട്ടു. ഫേസ്‍‍ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനീതിന്‍റെ പ്രതികരണം.
Samayam Malayalam vineeth sreenivasan supports the actress
ഉത്തരവാദിത്വം നമ്മള്‍ ഓരോരുത്തരുടേയുമാണ് : വിനീത് ശ്രീനിവാസൻ


വിനീതിന്‍റെ ഫേസ്‍‍ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

‘അച്ഛന്‍ അമ്മയോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നത് കണ്ട് നീ വെറും പെണ്ണ് എന്ന ചിന്തയില്ലാതെ വളരുന്ന ഒരു തലമുറ ഇവിടെയുണ്ടാവണം. ഉത്തരവാദിത്വം നമ്മള്‍ ഓരോരുത്തരുടേയുമാണ്.’




Vineeth Sreenivasan Supports the Actress

Vineeth Sreenivasan Wrote in facebook that supports the Actress who faced harassment attempt last day at Cochin

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്