ആപ്പ്ജില്ല

അനുഷ്കയ്ക്ക് വിരാട് നൽകിയ വാക്ക്; വീഡിയോ കാണാം

ഈ പരസ്യത്തിൽ വളരെ റൊമാന്റിക്കായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്.

TNN 21 Oct 2017, 5:21 pm
താരജോഡികളായ അനുഷ്കയുടെയും വിരാടിന്റെയും വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് ആവേശമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച പരസ്യമാണ് ഇപ്പോഴത്തെ സംസാര വിഷയം. ഈ പരസ്യത്തിൽ വളരെ റൊമാന്റിക്കായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്.
Samayam Malayalam virat and anushka on manyavar ad video is viral
അനുഷ്കയ്ക്ക് വിരാട് നൽകിയ വാക്ക്; വീഡിയോ കാണാം


മാന്യവർ‍ മോഹ്യെയുടെ പരസ്യത്തിലാണ് അനുഷ്കയും വിരാടും എത്തിയിരിക്കുന്നത്. 'പുതിയ ബന്ധം, പുതിയ ഉറപ്പുകൾ' എന്ന ടാഗ്‍ലൈനോടെയാണ് പരസ്യം.

24 മണിക്കൂറിനുള്ളിൽ ഏഴ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.



Virat and Anushka on Manyavar ad; video is viral

WATCH: Anushka Sharma, Virat Kohli exchanging 'wedding vows' is not to be missed!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്