ആപ്പ്ജില്ല

ദിലീപ് വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് എ.എം.എം.എ പറഞ്ഞിട്ടില്ല: ഡബ്ല്യു.സി.സി

ദിലീപ് വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് എ.എം.എം.എ പറഞ്ഞിട്ടില്ലെന്ന് ഡബ്ല്യു.സി.സി

Samayam Malayalam 3 Jul 2018, 6:32 pm
ദിലീപ് വിഷയം എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് എ.എം.എം.എ പറഞ്ഞിട്ടില്ലെന്ന് ഡബ്ല്യു.സി.സി. കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് അമ്മ എക്‌സിക്യൂട്ടീവ് നല്‍കിയ കത്തില്‍ വ്യക്തതയില്ലെന്ന് ഡബ്ല്യു.സി.സി.
Samayam Malayalam AMMA



വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് സംഘടന കത്ത് നല്കിയിരിക്കുന്നത്. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച്‌ ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്