ആപ്പ്ജില്ല

മുറതെറ്റാതെ ഗാനഗന്ധര്‍വന്‍ മട്ടാഞ്ചേരിയിലെത്തി

കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് ഗാനഗന്ധ‍ർവൻ യേശുദാസ്. ആറര പതിറ്റാണ്ടായി

TNN 1 Apr 2017, 7:53 pm
മട്ടാഞ്ചേരി: കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് ഗാനഗന്ധ‍ർവൻ യേശുദാസ്. ആറര പതിറ്റാണ്ടായി തുടരുന്ന പിതൃസ്മൃതിയിൽ യേശുദാസ് അധികാരി വളപ്പിലെ കപ്പേളയില്‍. വണക്കമാസത്തിലെ അവസാനദിനത്തില്‍ ഫോര്‍ട്ട്കൊച്ചി അധികാരിവളപ്പിലെ ഔസേപ്പിതാവിന്റെ കപ്പേളയിലാണ് യേശുദാസ് ഭാര്യ പ്രഭയുമായെത്തി ഉച്ചയ്ക്ക് നേര്‍ച്ചസദ്യ വിളമ്പിയത്. രാത്രി സംഗീതാര്‍ച്ചനയും നടത്തി.
Samayam Malayalam yesudas serving meals at st joseph chapel fort kochi
മുറതെറ്റാതെ ഗാനഗന്ധര്‍വന്‍ മട്ടാഞ്ചേരിയിലെത്തി


കപ്പേളയിലെ വണക്കമാസ ധ്യാനത്തോടനുബന്ധിച്ച് അച്ഛനും സൃഹൃത്തുക്കളും നടത്തുന്ന സംഗീതാര്‍ച്ചനയാണ യേശുദാസ് ഇന്നും തുടരുന്നത്. അച്ഛന്റെ ആഗ്രഹ സഫലീകരണവുമായി മകന്‍ യേശുദാസ് അച്ഛന്‍ അഗസ്റ്റിന്‍ ഭാഗവതര്‍ക്ക് നല്‍കിയ വാഗ്ദാനപാലനം കുടിയാണ അധികാരി വളപ്പിലെ സംഗീതാര്‍ച്ചന.




inger Yesudas serves food at a feast at St. Joseph's Church in Fort Kochi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്