ആപ്പ്ജില്ല

ഒരേസമയം രണ്ട് രജനികാന്ത് : ഞെട്ടിച്ച് 2.0 മെഗാ ഇവൻറ്

ആരാധകരെ വീണ്ടും ഞെട്ടിച്ച് തലൈവ‍ർ. 2.0 യുടെ ഫസ്റ്റ്‌ലുക്ക് അവതരണ വേദിയിലും സദസ്സിലും

TNN 21 Nov 2016, 7:20 pm
മുംബെെ: ആരാധകരെ വീണ്ടും ഞെട്ടിച്ച് തലൈവ‍ർ. 2.0 യുടെ ഫസ്റ്റ്‌ലുക്ക് അവതരണ വേദിയിലും സദസ്സിലും ഒരേസമയം രജനികാന്ത് എത്തിയത് അത്ഭുതകാഴ്ചയായി.
Samayam Malayalam 2 0 first look launch event
ഒരേസമയം രണ്ട് രജനികാന്ത് : ഞെട്ടിച്ച് 2.0 മെഗാ ഇവൻറ്


വസിയേയും ചിട്ടിയേയും ഒരുമിച്ച് കണ്ടതിന്റെ അമ്പരപ്പ് മാറാതെ കാണികള്‍ നില്‍ക്കവെ ചിത്രത്തെക്കുറിച്ച് വസിയും ചിട്ടിയും വാചാലരാകുന്നു.

രജനികാന്തിനോട് അവിശ്വസനീയമാം വിധം സാദൃശ്യം തോന്നുന്നയാളാണ് ചിട്ടിയായി സദസ്സിലെത്തിയത്. യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. 2017 ദിപാവലിയ്ക്കായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്