അനുപമ പരമേശ്വരന്റെ 'അ ആ' ടീസർ
മലയാളത്തിൽ പ്രേമത്തിലൂടെ അരങ്ങേറ്റം നടത്തിയ അനുപമ പരമേശ്വരന്റെ ആദ്യ തെലുങ്ക് ചിത്രം എത്തുന്നു
TNN 16 Apr 2016, 7:32 pm
മലയാളത്തിൽ പ്രേമത്തിലൂടെ അരങ്ങേറ്റം നടത്തിയ അനുപമ പരമേശ്വരന്റെ ആദ്യ തെലുങ്ക് ചിത്രം എത്തുന്നു. 'അ ആ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ ടീസർ പുറത്ത് വന്നു. സമാന്തയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.
തെലുങ്ക് യുവതാരം നിതിനാണ് നായകൻ. പക്ഷെ ആദ്യ ടീസറിൽ അനുപമയെ കാണിക്കുന്നില്ല. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്ക് യുവതാരം നിതിനാണ് നായകൻ. പക്ഷെ ആദ്യ ടീസറിൽ അനുപമയെ കാണിക്കുന്നില്ല. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.