ആപ്പ്ജില്ല

അമ്പതാം വയസ്സിൽ 'ഉർവസി ഉർവസി' ഉടച്ച് വാർത്ത് റഹ്മാൻ

ഒരു കാലത്ത് യുവാക്കളുടെ ചുണ്ടുകളില്‍ സ്ഥിരം മൂളിക്കേട്ട,യുവാക്കളുടെ

TNN 13 Jan 2017, 4:22 pm
ഒരു കാലത്ത് യുവാക്കളുടെ ചുണ്ടുകളില്‍ സ്ഥിരം മൂളിക്കേട്ട,യുവാക്കളുടെ ഹരമായിരുന്ന സൂപ്പര്‍ഹിറ്റ ഗാനം ഉര്‍വസി..ഉര്‍വസി ടേക്ക് ഈറ്റ് ഈസി ഉര്‍വസി എന്ന ഗാനം പൊളിച്ചെഴുതി എ.ആർ റഹ്മാൻ അവതരിപ്പിച്ചു. ഒരുമാസം മുമ്പ് പാട്ടിന് പുതിയ വരികളെഴുതാൻ ആളെ തേടി ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു.
Samayam Malayalam a r rahman reimagines urvasi urvasi
അമ്പതാം വയസ്സിൽ 'ഉർവസി ഉർവസി' ഉടച്ച് വാർത്ത് റഹ്മാൻ




1990കളില്‍ ഹിറ്റ് ആയിരുന്ന ഈ ഗാനം എ.ആര്‍ റഹ്മാന്‍ തന്നെയാണ് ചിട്ടപ്പെടുത്തിയത്. എംടിവി അൺപ്ലഗ്ഡ് സംഗീത പരിപാടിയില്‍ റഹ്മാന് ടേക്ക് ഈറ്റ് ഈസി പുതുക്കി അവതരിപ്പിച്ചു. .

നോട്ട് നിരോധനം,ഡൊണാള്‍ഡ് ട്രംപ്,ഹിലരി ക്ലിന്റണ്‍ എന്നീ വിഷയങ്ങളൊഴികെ തമാശയുള്ള എന്തും വരികളായി സ്വീകരിക്കുമെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു. പക്ഷേ ഇതൊക്കെ ഉള്‍ക്കൊള്ളിച്ചുതന്നെയാണ് ടേക്ക് ഇറ്റ് ഈസി പോളിസി പുനരാവിഷ്കരിച്ചിരിക്കുന്നത്.

A.R. Rahman reimagines Urvasi Urvasi..

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്