ആപ്പ്ജില്ല

'അശ്വിൻ താത്ത'യായി ഓൾഡ് ലുക്കിൽ ചിമ്പുവിന്‍റെ പുത്തൻ പടം

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് അന്‍പാതവന്‍, അസറാതവന്‍, അടങ്കാതവന്‍(എഎഎ)

TNN 18 Mar 2017, 8:22 pm
ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് അന്‍പാതവന്‍, അസറാതവന്‍, അടങ്കാതവന്‍(എഎഎ). ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് ചിമ്പു പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ അശ്വിന്‍ താത്ത എന്ന സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള കാഥാപാത്രമാണ് പ്രധാനവേഷമായുള്ളത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Samayam Malayalam aaa ashwin thatha official teaser
'അശ്വിൻ താത്ത'യായി ഓൾഡ് ലുക്കിൽ ചിമ്പുവിന്‍റെ പുത്തൻ പടം


അധിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമ്മനയാണ് നായിക. മഹത്, വിടിവി ഗണേഷ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗ്ലോബല്‍ ഇന്‍ഫോടെെന്‍മെന്റിന്റെ ബാനറില്‍ എസ് മെെക്കിള്‍ രായപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



AAA - Ashwin Thatha Official Teaser.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്