ആപ്പ്ജില്ല

ഷാജിപാപ്പൻ്റെ വെറൈറ്റി മുണ്ട് ഡബിൾ ഹിറ്റ്

മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ആട് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രമായ ഷാജി പാപ്പാന്റെ പുതിയ ഫോട്ടോയും മുണ്ടും വൈറലാകുന്നു

TNN 3 Oct 2017, 7:46 pm
മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ആട് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രമായ ഷാജി പാപ്പാന്റെ പുതിയ ഫോട്ടോയും മുണ്ടും വൈറലാകുന്നു. ആദ്യഭാഗത്തിലെ അതേ തകര്‍പ്പന്‍ ഗെറ്റപ്പിലാണ് പുതിയ ചിത്രത്തിലും ജയസൂര്യ എത്തുന്നത്.
Samayam Malayalam aadu2 shajipappan look gets viral
ഷാജിപാപ്പൻ്റെ വെറൈറ്റി മുണ്ട് ഡബിൾ ഹിറ്റ്


ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്.ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. ഏതായാലും പാപ്പാന്റെ 'വെറൈറ്റി മുണ്ടാണ്' പുതിയ ഹൈലൈറ്റായി മാറിയിരിക്കുന്നത്. കിടിലൻ ലുക്കിൽ വീരൻ പാപ്പൻ ഷാജിപാപ്പന്‍.




Jayasury's aadu 2 new look

Jayasurya's variety mundu in aadu 2 gets viral on Social media

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്