ആപ്പ്ജില്ല

മലയാളത്തിന്‍റെ മുത്തശ്ശിക്കൊപ്പം 'ആമി'യായി മഞ്ജു

മലയാളത്തിന്‍റെ സ്വന്തം മുത്തശ്ശിയാണിപ്പോൾ നടി വത്സലമേനോൻ. ഭൂരിഭാഗം സിനിമകളിലും

TNN 4 Apr 2017, 10:39 pm
മലയാളത്തിന്‍റെ സ്വന്തം മുത്തശ്ശിയാണിപ്പോൾ നടി വത്സലമേനോൻ. ഭൂരിഭാഗം സിനിമകളിലും മുത്തശ്ശിയുടെ വേഷം ചെയ്യുകയാണ് ഇപ്പോളിവർ. സല്ലാപത്തിനും ദില്ലിവാലരാജകുമാരനും ശേഷം അവർക്കൊപ്പം പുതിയ സിനിമയായ 'ആമി'യായി താൻ ഒരുമിക്കുകയാണെന്ന് മഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത്തരം ചില നല്ല നിമിഷങ്ങൾ കൂടി ആമിയിലൂടെ തനിക്ക് കൈവന്നിരിക്കുകയാണെന്ന് താരം പറയുന്നു.
Samayam Malayalam aami film news
മലയാളത്തിന്‍റെ മുത്തശ്ശിക്കൊപ്പം 'ആമി'യായി മഞ്ജു


മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....



AAmi film news
Aami new film fb post by manju.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്