ആപ്പ്ജില്ല

ആഷിഖ് അബു ചിത്രം 'മായാനദി': ഫസ്റ്റ് ലുക്ക്

നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെയിം ഐശ്വര്യ ലക്ഷ്മി എത്തുന്നു

TNN 29 Oct 2017, 6:08 pm
ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'മായാനദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെയിം ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഇരുവരും പ്രണയഭരിതമായി ചേര്ർന്ന് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
Samayam Malayalam aashiq abu movie mayanadhi first look poster out
ആഷിഖ് അബു ചിത്രം 'മായാനദി': ഫസ്റ്റ് ലുക്ക്


ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യറും റിമകല്ലിങ്കലും അഭിനയിച്ച റാണിപത്മിനിയാണ് ആഷിഖ് അബു അവസാനമായി സംവിധാനം ചെയ്ത ചിത്രം.




Aashiq Abu Movie Mayanadhi: first look poster out

Director Aashiq Abu Movie Mayanadhi first look poster is out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്