ആപ്പ്ജില്ല

ചുറ്റികയേറ് തലയിൽ; നടി പാർവതിക്ക് പരിക്ക്

നടി പാര്‍വതി രതീഷിന് ഷൂട്ടിംഗിനിടെ പരിക്ക്. ചുറ്റിക കൊണ്ടുള്ള ഏറില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേക്കുകയായിരുന്നു. ലെച്ച് മി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം

TNN 19 May 2017, 11:46 pm
തിരുവനന്തപുരം: നടി പാര്‍വതി രതീഷിന് ഷൂട്ടിംഗിനിടെ പരിക്ക്. ചുറ്റിക കൊണ്ടുള്ള ഏറില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേക്കുകയായിരുന്നു. ലെച്ച് മി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.
Samayam Malayalam accident for actress parvathy ratheesh during film shooting
ചുറ്റികയേറ് തലയിൽ; നടി പാർവതിക്ക് പരിക്ക്


ബി എന്‍ ഷജീര്‍ ഷായാണ് സംവിധാനം. തിരുവനന്തപുറം മെറിലാന്റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.


actress parvathy accident


Accident happened on Parvathy ratheesh new film shooting site

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്