ആപ്പ്ജില്ല

ഗൗതം മേനോൻ-ചിമ്പു ചിത്രം റിലീസ് പ്രഖ്യാപിച്ചു

കേസുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ചിമ്പു-മഞ്ജിമ ചിത്രം അച്ചം യെൻപതു മടമയ്യടയുടെ റിലീസ് പ്രഖ്യാപിച്ചു.

TNN 11 Aug 2016, 5:02 pm
കേസുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ചിമ്പു-മഞ്ജിമ ചിത്രം അച്ചം യെൻപതു മടമയ്യടയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് പുതിയ റിപ്പോർട്ട്. ഗൗതം മേനോൻ സംവിധാനവും നിർമാണവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം എ.ആർ റഹ്മാനാണ്.
Samayam Malayalam acham enbathu madamaiyada release will be release soon
ഗൗതം മേനോൻ-ചിമ്പു ചിത്രം റിലീസ് പ്രഖ്യാപിച്ചു





പ്രതിഫല കാര്യത്തിലുള്ള തര്‍ക്കമാണ് റിലീസിംഗിനെ ബാധിക്കുന്നത് എന്നായിരുന്നു തമിഴകത്തെ വാര്‍ത്തകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്